കോതമംഗലം: പുന്നേക്കാട് പുതുമനകൂടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് (71) നിര്യാതയായി. പടിഞ്ഞാറേക്കുടി കുടുംബാംഗമാണ് പരേത. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ട്രഷററും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സസ് റീജിയന്‍ ജനറല്‍ സെക്രട്ടറിയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളി മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുമായ വാവച്ചന്‍ മത്തയിയുടെ ഭാര്യാ മാതാവാണ് ഏലിയാമ്മ പൗലോസ്.
യാക്കോബായ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ എലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിങ്കളാഴ്ച (11/29) 2 pm ന് പുന്നേക്കാട് സെന്റ് ജോര്‍ജ് ഗത്‌സിമോന്‍ യാക്കോബൈറ്റ് പള്ളയില്‍ സംസ്‌കര ശുശ്രൂഷകള്‍ നടക്കും.
മക്കള്‍: എലിസബത്ത് പൗലോസ്. (റിയാദ്), ജോര്‍ജ് പോള്‍ (റിയാദ്) മേരി പോള്‍ (ഹൂസ്റ്റണ്‍), ഫാ. വര്‍ഗീസ് പുതുമനകൂടി.
മരുമക്കള്‍: വാവച്ചന്‍ മത്തായി (ഹൂസ്റ്റണ്‍), പൗലോസ് (റിയാദ്). ഹിമ വര്‍ഗീസ്, ബിനു ജോര്‍ജ്. കൊച്ചുമക്കള്‍: സിറില്‍ വാവച്ചന്‍, സെലിന്റ വാവച്ചന്‍, എബിന്‍ പൗലോസ്, അലന്‍ പൗലോസ്, ബിജോ ജോര്‍ജ്, ഏല്‍സു ജോര്‍ജ്, എല്‍ദോമോന്‍, പൊന്നു.