ചർച്ച് ഓഫ് ഗോഡ് ന്യൂ യോർക്ക് ഡിസ്ട്രിക്ട് ഓവർ സിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് ഇന്ന് പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ ആശുപത്രിയിലാണ് .
ഡെയ്‌സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട് , എല്ലാവരും അമേരിക്കയിൽ