Tuesday, December 24, 2024

HomeUS Malayaleeബേബി കെ കുര്യന്‍ ചക്കാലമണ്ണിന്റെ (94) സംസ്‌കാരം 9-ാം തീയതി

ബേബി കെ കുര്യന്‍ ചക്കാലമണ്ണിന്റെ (94) സംസ്‌കാരം 9-ാം തീയതി

spot_img
spot_img

ഡാളസ്: ഡാളസില്‍ നിര്യാതനായ ബേബി കെ കുര്യന്‍ ചക്കാലമണ്ണിന്റെ (94) സംസ്‌കാരം 9-ാം തീയതി മെസ്‌ക്വിറ്റിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബ്ലാച്ച് സ്പ്രിങ്‌സിലെ ലോറല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കരിക്കും.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡന്റും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവാണ് ബേബി കെ കുര്യന്‍. പത്തനംതിട്ട സ്വദേശിയാണ്.

പത്തനംതിട്ട മാത്തൂര്‍ ആര്യ ഭാരതി ഹൈസ്‌കൂളിലും നരിയപുരം സെന്റ്. പോള്‍സ് ഹൈസ്‌കൂളിലും അദ്ധ്യാപകനായി 30 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി.

മക്കള്‍: ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്.

മരുമക്കള്‍: കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details:

Wake & funeral service

Thursday 12/9/21 at 9am – 12:30pm

St. Paul’s Mar Thoma Church Dallas,

1002 Barnes Bridge Rd,

Mesquite, TX 75150.

Burial service to follow

Laurel Oaks Funeral Home Laurel Oaks,

12649 Lake June Rd

Balch Springs, TX 75180.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments