Thursday, January 23, 2025

HomeWorldറഷ്യയിൽ നിന്നും യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കൈമാറ്റം അവസാനിപ്പിച്ച് സെലൻസ്കി

റഷ്യയിൽ നിന്നും യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കൈമാറ്റം അവസാനിപ്പിച്ച് സെലൻസ്കി

spot_img
spot_img

കീവ്: റഷ്യയിൽ നിന്നും യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കൈമാറ്റം അവസാനിപ്പിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലെൻസ്കി. ജനുവരി ഒന്നാം തീയതി മുതലാണ് വാതക വിതരണം നിർത്തലാക്കിയത്. വാതക വിതരണത്തിനുള്ള കരാർ ഇനി പുതുക്കേണ്ടതില്ലെന്നാണ് യുക്രൈൻ നിലപാട്. സെലൻസ്കിയിൽ നിന്നും ഈ കടുത്ത തീരുമാനം പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും ശൈത്യകാലത്ത് ചില രാജ്യങ്ങളെയെങ്കിലും ഈ നീക്കം പ്രതിസന്ധിയിലേക്ക് തള്ളിവിടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments