ട്രിപ്പോളി: ലോകത്തെ നടുക്കി വീണ്ടും കപ്പല്‍ ദുരന്തം. ലിബിയയിലാണ് വന്‍ കപ്പല്‍ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോയ കപ്പലാണ് മുങ്ങി വലിയ ദുരന്തമായി മാറിയത്.
കപ്പല്‍ ദുരന്തത്തില്‍ 73 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 80 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 7 പേര്‍ രക്ഷപ്പെട്ടു.