Thursday, March 13, 2025

HomeWorldഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജിവച്ചു

ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജിവച്ചു

spot_img
spot_img

ബുഡാപെസ്റ്റ് : ബാലപീഡനക്കേസ് കൂട്ടുപ്രതിക്ക് മാപ്പുനല്‍കി വിവാദത്തില്‍പെട്ട ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് രാജിവച്ചു. ചില്‍ഡ്രന്‍സ് ഹോമിലെ ലൈംഗികചൂഷണം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന് കൂട്ടുപ്രതിയായി ശിക്ഷിക്കപ്പെട്ട സ്ഥാപനത്തിന്റെ ഡപ്യൂട്ടി പ്രസിഡന്റിനു മാപ്പു നല്‍കിയതു ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനെയും കൂടി ലക്ഷ്യമിട്ടുള്ള വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഏതാനും തടവുകാര്‍ക്കു പ്രസിഡന്റ് പൊതുമാപ്പു നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments