Friday, October 18, 2024

HomeWorldറ​ഷ്യ​യി​ല്‍ നി​ന്ന് 30 ല​ക്ഷം ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങാ​ന്‍ ഐ​ഒ ​സി

റ​ഷ്യ​യി​ല്‍ നി​ന്ന് 30 ല​ക്ഷം ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങാ​ന്‍ ഐ​ഒ ​സി

spot_img
spot_img

ന്യൂ ഡൽഹി; റ​ഷ്യ​യി​ല്‍ നി​ന്ന് 30 ല​ക്ഷം ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങാനൊരുങ്ങി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍. റ​ഷ്യ​ന്‍ ക​മ്ബ​നി​യി​ല്‍ നി​ന്ന് ഐ​ഒ​സി ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങും.

യു​ക്രെ​യ്ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ള്‍ റ‍​ഷ്യ​ക്കു​മേ​ല്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും റ​ഷ്യ​ന്‍ എ​ണ്ണ​ക്ക​മ്ബ​നി​ക​ളി​ല്‍ നി​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ല.

ഇ​ന്ത്യ​യ്ക്ക് വി​ല​ക്കു​റ​വി​ല്‍ എ​ണ്ണ ന​ല്‍​കാ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ഉ​പ​രോ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് വി​ല​കു​റ​ച്ച്‌ ക്രൂ​ഡ് ഓ​യി​ല്‍ ന​ല്‍​കാ​ന്‍ റ​ഷ്യ തീ​രു​മാ​നി​ച്ച​ത്. ഇ​ന്ത്യ​ക്ക് റ​ഷ്യ​യി​ല്‍ നി​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​ല​വി​ല്‍ ത​ട​സമി​ല്ല.

Photo courtesy: economictimes.indiatimes.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments