Monday, May 5, 2025

HomeWorldപാക്കിസ്ഥാനിൽ ശക്തമായ ഭൂകമ്പം

പാക്കിസ്ഥാനിൽ ശക്തമായ ഭൂകമ്പം

spot_img
spot_img

ഇസ്‌ലാമാബാദ് പാക്കിസ്ഥാനിൽ ശക്തമായ ഭൂകമ്പമുണ്ടായി.  റിക്ടർ സ്കെയിലിൽ . 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്ത‌ിട്ടില്ല.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ബലൂചിസ്‌ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെ വീണ്ടും ഭൂചലനമുണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മ്യാൻമാറിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ആയിരക്കണക്കിന്  ജീവനു കളാണ് നഷ്ടമായത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഭൂചലനം.

<

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments