Saturday, May 31, 2025

HomeWorldനൈജീരിയയിൽ  കർഷകർക്കു നേരെ നടത്തിയ ആക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ  കർഷകർക്കു നേരെ നടത്തിയ ആക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു

spot_img
spot_img

ലാഗോസ്: നൈജീരിയയിൽ കർഷകർക്കു നേരെ  നടത്തിയ ആക്രമണത്തിൽ 56 പേർ  കൊല്ലപ്പെട്ടു.ഫുലാനി ഗോത്രവിഭാഗമാണ്  കർഷകർക്കു നേരെ ആക്രമണം നടത്തിയത്. 

സെൻട്രൽ നൈജീരിയയിൽ ബെന്യൂ സം സ്ഥാനത്തെ രണ്ടു സ്ഥലങ്ങളിൽ വ്യാഴം, വെ ള്ളി ദിവസങ്ങളിലായിരുന്നു ആക്രമണം. ആയുധധാരികളായ ഫുലാനികൾ രണ്ടുസ്ഥലത്തും അതിക്രമിച്ചുകയറി ആക്രമണം നട ത്തുകയായിരുന്നുവെന്നു പോലീസ് വക്താവ് അനീൻ കാതറീൻ അറിയിച്ചു. ഇരു സ്ഥലങ്ങ ളിലും സുരക്ഷാസേനയെ വിന്യസിച്ചു.

നാടോടികളായ ഫുലാനികളും  കർഷകരും ഭൂമിയെച്ചൊല്ലി ഉള്ള സംഘർഷത്തിൽ നൂറുകണക്കിനു പേർ മുമ്പും കൊല്ലപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments