Wednesday, April 30, 2025

HomeWorldമാർപാപ്പാ തെരഞ്ഞെടുപ്പ്: വത്തിക്കാനിൽ ജപമാല പ്രാർഥന ആരംഭിച്ചു

മാർപാപ്പാ തെരഞ്ഞെടുപ്പ്: വത്തിക്കാനിൽ ജപമാല പ്രാർഥന ആരംഭിച്ചു

spot_img
spot_img

വത്തിക്കാൻ: ഫ്രാൻസീസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനായി മേയ് ഏഴിന് കർദിനാൾമാരുടെ കോൺക്ലേവ് ആ രംഭിക്കുന്നതുവരെ വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പിന്റെ നേതൃ ത്വത്തിൽ ഒമ്പതു ദിവസത്തെ ഉപവാസപ്രാർഥന ആരംഭിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജപമാല പ്രാർഥനയ്ക്കും തുടക്കം കുറിച്ചു. ഇനിയുള്ള ദിവസങ്ങളിൽ തീർഥാടനകേന്ദ്രങ്ങൾ,ബസി ലിക്കകൾ എന്നിവ സന്ദർശിച്ച് പ്രോ- ലൈഫ് ശുശ്രൂഷകർ പ്രാർഥനകൾ നടത്തുംഇതോടൊപ്പം വിവിധ രാജ്യങ്ങളിലും പുതിയ മാർപാപ്പയ്ക്കായി പ്രോ-ലൈഫ് ശുശ്രൂഷക രുടെ പ്രാർഥനാകൂട്ടായ്‌മകൾ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments