Sunday, December 22, 2024

HomeWorldഉത്തര കൊറിയ ​കൊ​വി​ഡ് ലോക്ക്ഡൗണ്‍ നീക്കുന്നു

ഉത്തര കൊറിയ ​കൊ​വി​ഡ് ലോക്ക്ഡൗണ്‍ നീക്കുന്നു

spot_img
spot_img

പ്യോ​ഗ്യാ​ങ്:​ ​ഉ​ത്ത​ര​ ​കൊ​റി​യ​യി​ല്‍​ ​കൊ​വി​ഡ് ​കു​റ​യു​ന്ന പ്രദേശങ്ങളില്‍ ​ലോ​ക്ക്ഡൗ​ണ്‍​ ​നീ​ക്കു​മെ​ന്ന് ​റി​പ്പോ​ര്‍​ട്ട്.​ ​ഞാ​യ​റാ​ഴ്ച​ ​ചേ​ര്‍​ന്ന​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​യ്ക്ക് ​ശേ​ഷ​മാ​ണ് ​ലോ​ക്ക്ഡൗ​ണ്‍​ ​മാ​റ്റു​ന്നതെ​ന്ന് ​ഉ​ത്ത​ര​ ​കൊ​റി​യ​ന്‍​ ​ഏ​കാ​ധി​പ​തി​ ​കിം​ ​ജോം​ഗ് ​ഉ​ന്‍​ ​പറഞ്ഞു.​ ​

അ​തി​ര്‍​ത്തി​ ​രാ​ജ്യ​മാ​യ​ ​ചൈ​ന​യി​ല്‍​ ​കേ​സു​ക​ള്‍​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ലോ​ക്ക്ഡൗ​ണ്‍​ ​മാ​റ്റു​ന്ന​തെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്. അതേസമയം, ചൈ​നീ​സ് ​ന​ഗ​ര​മാ​യ​ ​ഷാ​ങ്ഹാ​യി​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​നാ​ളെ​ ​മു​ത​ല്‍​ ​നീ​ക്കും.​ ​കൊ​വി​ഡ് ​കേ​സു​ക​ള്‍​ ​കു​റ​ഞ്ഞ​തോ​ടെ​യാ​ണി​ത്.​

​ രോ​ഗ​വ്യാ​പ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ബീ​ജിം​ഗി​ലും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​ ​ഇ​ള​വ് ​വ​രു​ത്തി.​ ​

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments