Sunday, June 15, 2025

HomeWorldയുക്രയ്ൻ മുൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്  വെടിയേറ്റ്  കൊല്ലപ്പെട്ടു

യുക്രയ്ൻ മുൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്  വെടിയേറ്റ്  കൊല്ലപ്പെട്ടു

spot_img
spot_img

മാഡ്രിഡ്:  യുക്രയ്ൻ മുൻപ്രസിഡന്റ് വിക്ട‌ർ യാനുക്കോവിച്ചിൻ്റെ ഉപദേഷ്‌ടാവും അഭിഭാഷകനുമായ ആന്ദ്രി പോർട്നോവ് (52) സ്പെയിനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.

മാഡ്രിഡിലെ അമേരിക്കൻ സ്കൂളിനു മുന്നിൽ അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.   പോർട്നോവിൻ്റെ മക്കൾ പഠിക്കുന്ന മഡ്രിഡിലെ സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. റഷ്യ അനുകൂല നിലപാടുണ്ടായിരുന്ന യാനുക്കോവിച്ചിന്റെ ഓഫിസിൽ നാലു വർഷം ഉപമേധാവിയായിരുന്ന പോർട്നോവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments