Friday, January 3, 2025

HomeWorldസിറിയയില്‍ ബസിന് നേരേ ഐഎസ് ആക്രമണം; 13 മരണം

സിറിയയില്‍ ബസിന് നേരേ ഐഎസ് ആക്രമണം; 13 മരണം

spot_img
spot_img

ഡ​​മാ​​സ്ക​​സ്: വ​​ട​​ക്ക​​ന്‍ സി​​റി​​യ​​യി​​ല്‍ ബ​​സി​​നു നേ​​രേ ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ര്‍ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ 11 സൈ​​നി​​ക​​രും ര​​ണ്ടു നാ​​ട്ടു​​കാ​​രും കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30ന് ​​ആ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. മൂ​​ന്നു സൈ​​നി​​ക​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments