Saturday, September 7, 2024

HomeWorldലോകകപ്പ് മത്സരത്തിനിടെ ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു

ലോകകപ്പ് മത്സരത്തിനിടെ ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു

spot_img
spot_img

ഹോങ്കോങ്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിനിടെ ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്നുപേരെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു.

ഹോങ്കോങ്ങിൽ നടന്ന ഇറാനുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് സംഭവം. ചൈനയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ പുറംതിരിഞ്ഞിരുന്നതിനാണ് നടപടി.

ഒരു വനിതയുൾപ്പെടെ രണ്ടുപേരാണ് അറസ്റ്റിലായത്. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവും 5.30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments