Friday, June 13, 2025

HomeWorldനെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാർ പിരിച്ചുവിടണം, ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണം: ബിൽ അവതരിപ്പിച്ച് പ്രതിപക്ഷം

നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാർ പിരിച്ചുവിടണം, ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണം: ബിൽ അവതരിപ്പിച്ച് പ്രതിപക്ഷം

spot_img
spot_img

ടെൽ അവീവ്: ബെന്യാമിൻ നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാർ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബിൽ അവതരിപ്പിച്ചു. ഭരണമുന്നണിയിലെ 2 തീവ്ര യാഥാസ്ഥിതിക കക്ഷികളും ബില്ലിനെ പിന്തുണച്ചേക്കും.

ജൂത മതവിദ്യാർഥികൾക്കു നിർബന്ധിത സൈനികസേവനം ഒഴിവാക്കണമെന്ന ആവശ്യം നെതന്യാഹു സർക്കാർ അംഗീകരിക്കാത്തതാണ് യാഥാസ്ഥിതിക കക്ഷികളുടെ ഉടക്കിനു കാരണം. ഇവരെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ പ്രമേയത്തെ അതിജീവിക്കാൻ നെതന്യാഹുവിനു സാധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments