Sunday, September 8, 2024

HomeWorldഇന്തോനേഷ്യയില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി

ഇന്തോനേഷ്യയില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി

spot_img
spot_img

ഇന്തോനേഷ്യയില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി ഗവേഷകര്‍. ഒരു രോഗിയുടെ സ്രവത്തില്‍നിന്നാണ് ഇതു കണ്ടെത്തിയത്.

ഈ വകഭേദം അതിവേഗം പകരുമോ എന്നതു സംബന്ധിച്ച്‌ വ്യക്തതയില്ലെങ്കിലും വലിയൊരു പകര്‍ച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിര്‍ദേശം ഗവേഷകര്‍ നല്‍കി.
നിശബ്ദമായി ഉയര്‍ന്നുവരുന്ന ഇതുപോലുള്ള പുതിയ വകഭേദങ്ങളെയാണ് ഭയപ്പെടേണ്ടതെന്നു വാര്‍വിക്ക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രഫ. ലോറൻസ് യംഗ് ഡെയിലി മെയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments