ലാഹോര്‍: പാക് മോഡല്‍ നയാബ് നദീമിന്‍െറ മരണം ദുരഭിമാനക്കൊലയെന്ന് പൊലീസ്. ജൂലൈ ഒന്നിനാണ് 29കാരിയായ നയാബിനെ സ്വന്തം വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അര്‍ധസഹോദരനായ മുഹമ്മദ് അസ്‌ലം ആണ്‌കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു
നയാബിന് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് കുടുംബത്തിന്‍െറ സല്‍പേര് കളങ്കപ്പെടുത്തിയെന്നുമാണ് അസ്‌ലം പൊലീസിന് നല്‍കിയ മൊഴി.