Sunday, September 8, 2024

HomeWorldജൊഹാനസ്ബര്‍ഗില്‍ വന്‍ തീപിടിത്തം; 63 പേര്‍ മരിച്ചു

ജൊഹാനസ്ബര്‍ഗില്‍ വന്‍ തീപിടിത്തം; 63 പേര്‍ മരിച്ചു

spot_img
spot_img

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 63 പേര്‍ മരിച്ചു.40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ഭവനരഹിതരായ ആളുകള്‍ മതിയായ രേഖകളൊന്നുമില്ലാതെ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 200ല്‍ അധികം പേര്‍ ഇവിടെ താമസിച്ചിരുന്നതായാണ് വിവരം.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments