Sunday, May 11, 2025

HomeWorldയുദ്ധം അവസാനിപ്പിക്കാന്‍ പുടിന് താത്പര്യമെന്ന് എര്‍ദോഗന്‍

യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് താത്പര്യമെന്ന് എര്‍ദോഗന്‍

spot_img
spot_img

അ​​​ങ്കാ​​​റ: യു​​​ക്രെ​​​യ്ന്‍ യു​​​ദ്ധം എ​​​ത്ര​​​യും വേ​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌ളാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് താ​​​ന്‍ അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി തു​​​ര്‍​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ര്‍​​​ദോ​​​ഗ​​​ന്‍. യു​​​ദ്ധ​​​ത്തി​​​ല്‍ റ​​​ഷ്യ​​​യു​​​ടെ നി​​​ല അ​​​ത്ര ന​​​ല്ല​​​ത​​​ല്ലെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പി​​​ബി​​​എ​​​സ് ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ ന​​​ട​​​ന്ന ഷാം​​​ഗ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ​​​സ​​​മി​​​തി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പു​​​ടി​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ബോ​​​ധ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ത്ര​​​യും വേ​​​ഗം യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന രീ​​​തി​​​യി​​​ലാ​​ണു പു​​​ടി​​​ന്‍ സം​​​സാ​​​രി​​​ച്ച​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ല്‍ റ​​​ഷ്യ പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ യു​​​ക്രെ​​​യ്നു തി​​​രി​​​ച്ചു​​ന​​​ല്ക​​​ണ​​​മെ​​​ന്നും എ​​​ര്‍​​​ദോ​​​ഗ​​​ന്‍ പ​​​റ​​​ഞ്ഞു.

യു​​​ക്രെ​​​യ്ന്‍ പ​​​ട്ടാ​​​ളം അ​​​ടു​​​ത്തി​​​ടെ റ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു വ​​​ന്‍​​​തോ​​​തി​​​ല്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പു​​​ടി​​​ന്‍റെ മ​​​നം​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ എ​​​ര്‍​​​ദോ​​​ഗ​​​ന്‍ സൂ​​​ച​​​ന ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments