Thursday, September 19, 2024

HomeWorldEuropeറഷ്യ–യുക്രെയ്ൻ യുദ്ധം: യൂറോപ്യൻ യൂണിയന് ആദ്യമായി പ്രതിരോധ കമ്മിഷണർ

റഷ്യ–യുക്രെയ്ൻ യുദ്ധം: യൂറോപ്യൻ യൂണിയന് ആദ്യമായി പ്രതിരോധ കമ്മിഷണർ

spot_img
spot_img

പാരിസ്: റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധ നിർമാണ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയന് ആദ്യമായി പ്രതിരോധ കമ്മിഷണറെ നിയമിച്ചു. ലിത്വാനിയയിൽ നിന്നുള്ള ആന്ദ്ര്വിസ് കുബിലിയസിനെയാണ് യൂറോപ്യൻ കമ്മിഷന് ചീഫ് ഉർസുല വോൺ ദെർ ലെയെൻ പ്രതിരോധ കമ്മിഷണറായി നിയമിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments