Monday, December 23, 2024

HomeWorldശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശനിയാഴച്ച: ഫല പ്രഖ്യാപനം ഞായറാഴ്ച്ച

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശനിയാഴച്ച: ഫല പ്രഖ്യാപനം ഞായറാഴ്ച്ച

spot_img
spot_img

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. , ഫലം ഞായറാഴ്ച്ച അറിയാം. 2022 ലെ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു രാജ്യത്തെ വേഗം കരകയറ്റിയെന്ന നേട്ടം അവകാശപ്പെട്ടാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റനില്‍ വിക്രമസിംഗെ (75) സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. സമാഗി ജന ബലവേഗയ (എസ്.ജെബി) യുടെ സജിത് പ്രേമദാസ (57), നാഷനല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) അനുരകുമാര ദിസനായകെ (56) എന്നിവരാണു മുഖ്യ എതിരാളികള്‍ 1982 നു ശേഷം ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം ഇതാദ്യമാണ്. അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്‍തൂക്കം ദിസനായകെക്കാണ്. രണ്ടാമതു സജിത് പ്രേമദാസ മൂന്നാമതാണു വിക്രമസിംഗെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments