Sunday, September 8, 2024

HomeWorldഗാസയില്‍ ആക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി പാലസ്തീൻ

ഗാസയില്‍ ആക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി പാലസ്തീൻ

spot_img
spot_img

ടെല്‍ അവീവ്: ഗാസയില്‍ മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പാലസ്തീൻ.ഹമാസിന്‍റെ സായുധ വിഭാഗമായ എസെദീൻ അല്‍-ഖാസിം ബ്രിഗേഡ്സ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയ‌ിച്ചത്.

ശത്രുവിന് മനുഷ്യത്വത്തിന്‍റെയും ധാര്‍മികതയുടെയും ഭാഷ മനസിലാകുന്നില്ല, അതിനാല്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ഞങ്ങള്‍ അവരെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയിലൂടെ സംഘടന വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ അപ്രതീക്ഷിതമായി ഇസ്രയേലില്‍ കടന്നുകയറി കൊടുംക്രൂരതയാണ് അഴിച്ചുവിട്ടത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments