Sunday, September 8, 2024

HomeWorldഇസ്രായേലില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ പിരിച്ചുവിടുന്നു

ഇസ്രായേലില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ പിരിച്ചുവിടുന്നു

spot_img
spot_img

ഇസ്രായേലില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ പിരിച്ചുവിടാനും നടപടികള്‍ തുടങ്ങിയെന്ന് പരാതി.

ഇസ്രായേലിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവിടെ താമസിക്കുന്ന പലസ്തീനികള്‍.

ഹമാസ് ആക്രമണത്തെ പിന്തുണച്ചുവെന്നും സ്ഥാപനത്തിന്‍റെ അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് പലസ്തീനികള്‍ക്ക്ജോലി നഷ്ടപ്പെട്ടത്. ഇസ്രായേലിലെ അഭിഭാഷകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും തൊഴിലാളികളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരില്‍ സ്കൂളുകള്‍, സര്‍വകലാശാലകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് പെട്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments