Monday, December 23, 2024

HomeWorldഗാസയിൽ ആശുപത്രിയ്ക്ക്നേരെ ഇസ്രയേൽ ബോംബ് വർഷിച്ചു

ഗാസയിൽ ആശുപത്രിയ്ക്ക്നേരെ ഇസ്രയേൽ ബോംബ് വർഷിച്ചു

spot_img
spot_img

 ന

ഗാസ: വടക്കൻ ഗാസയിൽ  കുട്ടികളും മുതിർന്നവരുമടക്കം ചികിത്സ തേടുന്ന കമാൽ അദ്‌വാ ൻ ആശുപത്രിയിൽ വ്യാപക ബോംബിങ്ങുമായി ഇസ്രായേൽ . ഡോക്‌ടറും നഴ്സുമടക്കം കൊല്ലപ്പെട്ടു.

മരുന്നും ജീവനക്കാരും ആംബുലൻസുമടക്കം അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടും സേവന രംഗത്തുള്ള ആശുപത്രി തകർക്കാൻ ല ക്ഷ്യമിട്ടാണ് പുതിയ ആക്രമണം.ഇതിനിടെ ഗാസയിൽ  24 മണിക്കൂറിനിടെ, 13 മരണം സ്ഥിരീ കരിക്കപ്പെട്ടതോടെ മരണസംഖ്യ 43,985 ആയി. ഒരു ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റ ഫയിൽ ഇസ്രായേൽ ഷെല്ലിങ്ങിൽ വയോധികന ടക്കം രണ്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനി ലും സിറിയയിലും ഇസ്രായേൽ തുടരുകയാണെ ന്നും റിപ്പോർട്ടുകൾ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments