Sunday, September 8, 2024

HomeWorldയുക്രെയിനില്‍ ആക്രമണം തുടരുമെന്ന് പുടിന്‍

യുക്രെയിനില്‍ ആക്രമണം തുടരുമെന്ന് പുടിന്‍

spot_img
spot_img

മോസ്കോ : യുക്രെയിനിലെ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍.

നിലവില്‍ യുക്രെയിനില്‍ കടുത്ത കുടിവെള്ള, വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പുട്ടിന്റെ പ്രതികരണം.

അതേ സമയം, മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി റഷ്യന്‍ ജയിലില്‍ കഴിഞ്ഞ അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ റഷ്യ മോചിപ്പിച്ചു. റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബോട്ടിനെ യു.എസ് മോചിപ്പിക്കാന്‍ തയാറായ പശ്ചാത്തലത്തിലാണ് ബ്രിട്ട്‌നിയുടെ മോചനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments