Sunday, September 8, 2024

HomeWorldഹോങ്കോംഗിലെ ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് തടവുശിക്ഷ

ഹോങ്കോംഗിലെ ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് തടവുശിക്ഷ

spot_img
spot_img

ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികള്‍ക്കു പിന്തുണ നല്കുന്ന ശതകോടീശ്വരന്‍ ജിമ്മി ലായിക്കു കോടതി അഞ്ചു വര്‍ഷവും ഒന്പതു മാസവും തടവുശിക്ഷ വിധിച്ചു.വഞ്ചനാക്കുറ്റം തെളിഞ്ഞുവെന്നാണ് കോടതി കണ്ടെത്തിയത്. 20 ലക്ഷം ഹോങ്കോംഗ് ഡോളര്‍ പിഴയും അടയ്ക്കണം.

ടിയാനന്‍മെന്‍ കൂട്ടക്കൊല അനുസ്മരണത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജിമ്മി ലായി ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയതേയുള്ളൂ. ദേശീയ സുരക്ഷാ നിമയത്തിലെ വകുപ്പുകള്‍ചുമത്തിയുള്ള കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നു. ഇതില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവു ലഭിക്കാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments