Saturday, December 14, 2024

HomeWorldഡോക്ടറേറ്റ് വിവാദം: ശ്രീലങ്കൻ സ്പീക്കർ രാജി വെച്ചു

ഡോക്ടറേറ്റ് വിവാദം: ശ്രീലങ്കൻ സ്പീക്കർ രാജി വെച്ചു

spot_img
spot_img

കൊളംബോ: ശ്രീലങ്കൻ സ്പീക്കർ അശോക രൺവാല രാജിവച്ചു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകി എന്നാരോപിച്ച് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതിനെത്തുടർന്നാണിത്. ഭരണസഖ്യമായ നാഷനൽ പീപ്പിൾസ് പവർ അംഗമായ രൺവാല കഴിഞ്ഞ മാസം 21ന് ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡോക്ടറേറ്റ് ഇല്ലാത്ത രൺവാല അതുണ്ടെന്ന് അവകാശപ്പെട്ടെന്നാണ് ആരോപണം. തെറ്റായ അവകാശവാദമൊന്നും താൻ നടത്തിയിട്ടില്ലെന്നും ഡോക്ടറേറ്റ് സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കൈവശമില്ലെന്നും രൺവാല പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments