Monday, May 5, 2025

HomeWorldAsia-Oceaniaസെലിന്‍ ജോസ് ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന പ്രസിഡന്റ്

സെലിന്‍ ജോസ് ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന പ്രസിഡന്റ്

spot_img
spot_img

സിഡ്‌നി: സെലിന്‍ ജോസിനെ ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള പ്രതിനിധിയാണ് സെലിന്‍. സോജി ബെന്നി കോയിത്തുരുത്തില്‍ വൈസ് പ്രസിഡന്റ്( കാന്‍ബറ), ആഷ പ്രതീഷ് വരവുകാലായില്‍ ,ജനറല്‍ സെക്രട്ടറി(സിഡ്‌നി) , ഷീന ജോബി അടിയായപള്ളി ട്രഷറര്‍(അഡെലെയ്ഡ) ജിജി മത്തായി കണ്ടത്തില്‍ ജോയന്റ് സെക്രട്ടറി (ബ്രിസ്‌ബെയ്ന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments