Sunday, September 8, 2024

HomeWorldEuropeനോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷനില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷനില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

spot_img
spot_img

നോട്ടിങ്ഹാം: സെന്റ് ജോണ്‍ മിഷനില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച്ച നടന്ന തിരുനാളിന്ഫാ. നിധിന്‍ ഇലഞ്ഞി മറ്റം മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു . മിഷന്‍ ഡയറക്ടര്‍ . ഫാ. .ജോബി ജോണ്‍ , കൈക്കാരന്‍മാരായ . രാജു ജോസഫ്, ഷാജു തോമസ് , തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ‘ ഷൈജു ജോസഫ്, പ്രിന്‍സി ജിഷ് മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments