Sunday, September 8, 2024

HomeWorldEuropeമക്കള്‍ ദൈവത്തിന്റെ ദാനം: അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ക്‌നാനായ ദമ്പതികളെ ആദരിച്ചു

മക്കള്‍ ദൈവത്തിന്റെ ദാനം: അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ക്‌നാനായ ദമ്പതികളെ ആദരിച്ചു

spot_img
spot_img

ബ്രസല്‍സ്: അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പന്‍ഞ്ചേരി സെന്റ് സ്റ്റീഫന്‍ ഇടവകാഗങ്ങളുമായ കൊച്ചുവീട്ടില്‍ ജോമെറ്റ് ജോസ് , നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു. ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാര്‍ഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ കുടിയേറ്റത്തിനു വണ്ടി പൊന്നാട അണിയിച്ചും, ഉപഹാരം നല്‍കിയും ആദരിച്ചത്. തുടര്‍ന്ന് ബെല്‍ജിയം കെസിഡബ്ല്യു എ ക്കുവേണ്ടി ആല്‍ബി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ഫലകവും, കുതിരപ്പവനും നല്‍കി ജോമെറ്റ് നിമ്മി ദമ്പതികളെ ആദരിച്ചു. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും ഇവര്‍ ക്‌നാനായ യുവദമ്പതികള്‍ക്ക് പ്രജോതനമാന്നെന്നും മാര്‍ ജോസഫ് പണ്ടാരശേരി പറയുകയുണ്ടായി. ജോമെറ്റ് ജോസ് നിമ്മി ജോമെറ്റ് ദമ്പതികളുടെ മക്കള്‍: മരിയ ജോമെറ്റ്, മിലാനി ജോമെറ്റ്, മിലോ ജോമെറ്റ്, മെലോണ്‍ ജോമെറ്റ്, മെറില്‍ ജോമെറ്റ് എന്നിവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments