Saturday, September 7, 2024

HomeWorldEuropeഅഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു

അഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു

spot_img
spot_img

ബ്രസൽസ്സ്: അഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പൻഞ്ചേരി St. സ്റ്റീഫൻ ഇടവകാഗങ്ങളുമായ കൊച്ചുവീട്ടിൽ ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു.

ബെൽജിയം ക്നാനായ കാത്തലിക് കിട്ടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കുടിയേറ്റത്തിനു വണ്ടി പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചത്.

തുടർന്ന് ബെൽജിയം KCWA ക്കുവേണ്ടി ശ്രീമതി ആൽബി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഫലകവും, കുതിരപ്പവനും നൽകി ജോമെറ്റ് & നിമ്മി ദമ്പതികളെ ആദരിച്ചു.

മക്കൾ ദൈവത്തിന്റെ ദാനമാണെന്നും ഇവർ ക്നാനായ യുവദമ്പതികൾക്ക് പ്രജോതനമാന്നെന്നും അഭി. പിതാവ് ഇവരെ അഭിനന്തിച്ചുകൊണ്ട് പറയുകയുണ്ടായി. ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളുടെ മക്കൾ: മരിയ ജോമെറ്റ്, മിലാനി ജോമെറ്റ്, മിലോ ജോമെറ്റ്, മെലോൺ ജോമെറ്റ്, മെറിൽ ജോമെറ്റ് എന്നിവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments