Sunday, September 8, 2024

HomeWorldEuropeബ്രിട്ടന് ഗുണകരമെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂ: ഋഷി സുനക്

ബ്രിട്ടന് ഗുണകരമെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂ: ഋഷി സുനക്

spot_img
spot_img

ലണ്ടന്‍: ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.

സെപ്റ്റംബര്‍ 9നും 10നും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന. ‘സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്നതു മാത്രമേ അംഗീകരിക്കൂ’ – സുനക് ഇക്കാര്യം ഉന്നത നേതൃത്വത്തെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനുള്ള ശ്രമത്തിനിടയില്‍ ബ്രിട്ടനുമായുള്ള വ്യാപാരക്കരാര്‍ നിര്‍ണായകമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments