Thursday, September 19, 2024

HomeWorldEuropeയുകെയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

യുകെയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

spot_img
spot_img

ലണ്ടന്‍: കാലടി സ്വദേശിയായ യുവാവ് യുകെയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി ജോര്‍ജിന്റെയും ഷൈബിയുടെയും മകന്‍ ജോയല്‍ ജോര്‍ജ് (24) ആണു മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോകുമ്പോള്‍ ജോയല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. യുകെയില്‍ വിദ്യാര്‍ഥിയാണ് ജോയല്‍. മാതാപിതാക്കള്‍ വര്‍ഷങ്ങളായി യുകെയിലാണ്. സഹോദരി: അനിഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments