ലണ്ടന്‍: പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട അയര്‍ലന്റിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്ക് ബസലിക്കയില്‍ 51 കിലോ ഭാരമുള്ള കൊന്തയുമായി ലണ്ടനിലെലീജിയണ് ഓഫ് മേരി അംഗങ്ങള്‍ മലയാളത്തില്‍ ജപമാല പ്രാര്‍ത്ഥന നടത്തി. നിരവധി വിശ്വാസികള്‍ ഈ ജപമാല പ്രാര്‍ഥനയില്‍ പങ്കാളികളായി