Tuesday, June 3, 2025

HomeWorldEuropeമലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ അന്തരിച്ചു

മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ അന്തരിച്ചു

spot_img
spot_img

ബര്‍ലിന്‍: മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ അന്തരിച്ചു. ആക്കന്‍ ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി വൈഭവ് ആണ് (24) മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു.

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കൊറ്റിയിലെ റിട്ട. ഖാദിബോര്‍ഡ് ജീവനക്കാരന്‍ മാത്രാടന്‍ രവീന്ദ്രന്‍യും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും എന്‍ജിഒ യൂണിയന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ എം രേഖയുടെയും മകനാണ്. സഹോദരന്‍ സൗരവ് (എഞ്ചിനീയര്‍ റെയില്‍വെ, മുംബൈ).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments