Monday, December 23, 2024

HomeWorldEuropeന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ജനറല്‍ ഐടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ജനറല്‍ ഐടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

spot_img
spot_img

തിരുവനന്തപുരം: ന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മദന്‍ മോഹന്‍ സേഥി സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറിഡോ. രത്തന്‍ ഖേല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. ഗവ. സെക്രട്ടേറിയറ്റില്‍ ഐടി സെക്രട്ടറിയുടെ ഓഫീസില്‍ ആയിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസ വ്യവസ്ഥയെയും സഹകരണത്തിന്‍റെ സാധ്യതകളെയും കുറിച്ച് ചര്‍ച്ചയില്‍ സേഥി വിശദീകരിച്ചു. കേരളത്തിലെ ഉയര്‍ന്നു വരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖേല്‍ക്കര്‍ വിശദമാക്കി.

സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയുടെ ഐടി ഫെല്ലോകളായ വിഷ്ണുവി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും പങ്കെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments