Friday, October 18, 2024

HomeWorldMiddle Eastഹൂതി ആക്രമണം: എണ്ണവിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദികളല്ലെന്ന് സൗദി

ഹൂതി ആക്രമണം: എണ്ണവിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദികളല്ലെന്ന് സൗദി

spot_img
spot_img

ജിദ്ദ: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവിപണിയില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സൗദി അറേബ്യ അറിയിച്ചു.
സൗദിയിലെ എണ്ണസംഭരണശാലകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments