Tuesday, June 3, 2025

HomeWorldMiddle Eastസൗദി അറേബ്യയില്‍ റോഡപകടം; മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ റോഡപകടം; മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

spot_img
spot_img

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ വാന്‍ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാന്‍ സ്വദേശിയും മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂര്‍ കുറ്റിത്തൊടി ശരീഫിന്റെ മകന്‍ ഷെഫിന്‍ മുഹമ്മദ് (26), രാജസ്ഥാന്‍ സ്വദേശി ഇര്‍ഫാന്‍ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.

തബൂക്കില്‍നിന്ന് ദുബയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശിഖ്രി എന്ന സ്ഥലത്തെ ഇറക്കത്തില്‍ വച്ച് ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments