Tuesday, June 3, 2025

HomeWorldMiddle Eastഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനില്‍ മരിച്ചു

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനില്‍ മരിച്ചു

spot_img
spot_img

മസ്‌കത്ത്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാര്‍ (55) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അര്‍ധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദീര്‍ഘകാലമായി മത്രയില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന ഗോപകുമാർ മത്ര അറേബ്യന്‍ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: ഭാസ്‌കരന്‍ നായര്‍. മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments