ദുബായ് : മലയാളി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി ജയന്‍ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹര്‍ഷ ചന്ദ്രന്റെ ഭര്‍ത്താവാണ്.
ഇന്നലെ ഷാര്‍ജ അല്‍ നഹ്ദയിലെ വീട്ടില്‍ ജയന് ഹൃദയാഘാതമുണ്ടാവുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്.&ിയുെ;