നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായി ഭീഷണി. സി.ഐ. എസ്. എഫും പൊലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി സന്ദേശം വിമാന താവള കമ്പനിയുടെ പി.ആർ.ഒയുടെ മെയിലിലേക്കാണ് എത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകളും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുന്നു.

Fake bomb threat to Nedumbassery airport

Share Email
LATEST excelnclexrn
More Articles
Top