ചാക്കോ ജേക്കബിന്റെ (സണ്ണി) പൊതുദര്‍ശനം വെള്ളിയാഴ്ച, ശനിയാഴ്ച സംസ്‌കാരം

ചാക്കോ ജേക്കബിന്റെ (സണ്ണി) പൊതുദര്‍ശനം വെള്ളിയാഴ്ച, ശനിയാഴ്ച സംസ്‌കാരം

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി-80) ഹുസ്റ്റനില്‍ അന്തരിച്ചു. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാര്‍ കരുവേലില്‍ പത്തിച്ചേരില്‍ കുടുംബാംഗമാണ്

മക്കള്‍: ഡോ. സിന്‍ഡി ജേക്കബ്, സിനി ജോര്‍ജ് , സ്റ്റാന്‍ലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റണ്‍)
മരുമക്കള്‍: റിച്ചാര്‍ഡ് ഫിലിപ്പ്, ജെയ്‌സണ്‍ ജോര്‍ജ്.
കൊച്ചുമക്കള്‍: എലിസ ജോര്‍ജ്., എമ്മ ജോര്‍ജ്. എവിയ്ലിന്‍ ഫിലിപ്പ്.

പൊതുദര്‍ശനം: ജൂണ്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍തോമ്മാ ദേവാലയത്തില്‍. (12803 Sugar Ridge Blvd, Stafford, TX 77477).

സംസ്‌കാരശുശ്രൂഷകള്‍: ജൂണ്‍ 14-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍തോമ്മാ ദേവാലയത്തില്‍. (12803 Sugar Ridge Blvd, Stafford, TX 77477).

ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞു 3 മണിക്ക് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (12800 Westheimer Road Houston, Texas 77077).

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ. വര്‍ഗീസ് ജോണ്‍ – 832 277 6837

Funeral of Chacko Jacob on June 14th at Houston

Share Email
LATEST
More Articles
Top