ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ജൂണിയര്‍ സൂപ്രണ്ട് ഇട്ട പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.ദുരന്ത സമയത്ത് ഇത്തരത്തിൽ പോസ്റ്റുകൾ ഇടാൻ എങ്ങനെ മാനസീകമായി കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു.
Government employee suspended