നേര്‍ക്കാഴ്ച്ച പത്രത്തിന്റെ രക്ഷാധികാരി ജോസഫ് മില്ലിലിന്റെ ഭാര്യാ പിതാവ് ജേക്കബ് ചീക്കപ്പാറയില്‍ അന്തരിച്ചു

നേര്‍ക്കാഴ്ച്ച പത്രത്തിന്റെ രക്ഷാധികാരി ജോസഫ് മില്ലിലിന്റെ ഭാര്യാ പിതാവ് ജേക്കബ് ചീക്കപ്പാറയില്‍ അന്തരിച്ചു

ഉഴവൂര്‍: നേര്‍ക്കാഴ്ച്ച പത്രത്തിന്റെ രക്ഷാധികാരി ജോസഫ് മില്ലിലിന്റെ ഭാര്യാ പിതാവ് ജേക്കബ് ചീക്കപ്പാറയില്‍(ജിമ്മി-87) അന്തരിച്ചു. പരേതന്‍ ഉഴവൂര്‍ ഔർ ലേഡി ഓഫ് ലൗഡ് ഹയർ സെക്കൻഡറി സ്കൂൾ മുന്‍ ജീവനക്കാരനായിരുന്നു. സ്‌കൂളില്‍ നിന്നു റിട്ടയര്‍ ചെയ്ത ശേഷം ഉഴവൂരില്‍ ധനകാര്യ സ്ഥാപനം നടത്തി മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
സംസ്‌കാരം ജൂണ്‍ 18 ന് ഉച്ചഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍. ഭാര്യ അനു ചീക്കപ്പാറ.

മക്കള്‍, മരുമക്കള്‍:

ജെയിംസ് ജേക്കബ് (അമേരിക്ക), ഭാര്യ: മരീന ജേക്കബ്, നന്ദിക്കാട്ട്.

ജസ്റ്റിന്‍ ജേക്കബ് (അമേരിക്ക), ഭാര്യ: ഷമോള്‍ ജസ്റ്റിന്‍, എഞ്ചനാട്ട്

ജയ ജേക്കബ് (അമേരിക്ക), ഭര്‍ത്താവ്: എബ്രഹാം സക്കറിയ, പെരുമ്പള്ളിപ്പറമ്പില്‍

ജെയ്ന്‍ ജോസഫ് മില്ലില്‍ (അമേരിക്ക), ഭര്‍ത്താവ്: ജോസഫ് മില്ലില്‍.

കൊച്ചുമക്കള്‍
സച്ചിന്‍, ക്രിസ്റ്റി, സോഫിയ, ജാക്‌സണ്‍, ജസണ്‍, മരിന്‍, ജോണ്‍സണ്‍, ഡിയോണ്‍, ജാസ്മിന്‍

death news jacob cheekkapara

Share Email
LATEST
More Articles
Top