ജൂലി പ്രസാദ് ടൊറന്റോയില്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്‌ രാവിലെ

ജൂലി പ്രസാദ് ടൊറന്റോയില്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്‌ രാവിലെ

ടൊറന്റോ: വര്‍ക്കല സ്വദേശിനി ജൂലി പ്രസാദ് ടൊറന്റോയില്‍ അന്തരിച്ചു. ജൂണ്‍ 18 ബുധനാഴ്ചയാണ് പൊതുദര്‍ശനം. യോര്‍ക്കിലെ 1273 വെസ്റ്റ് റോഡിലുളള സ്‌കോട്ട് ഫ്യൂണറല്‍ ഹോമില്‍ വൈകുന്നേരം ആറ് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് പൊതുദര്‍ശനം.

സംസ്‌കാരം ഇന്ന് കോണ്‍കോഡ് 7241 ജെയിന്‍ സ്ട്രീറ്റിലെ ബീച്ച് വുഡ് സെമിത്തേരിയില്‍. രാവിലെ ഒമ്പത് മണി മുതല്‍ 11 മണിവരെയാണ് സംസ്‌കാരം ശുശ്രൂഷകള്‍.

Julee Prassed expired in Toronto, funeral today

Share Email
LATEST
Top