വെസ്റ്റ് വര്‍ജീനിയ ഹൈവേയിൽ മണ്ണിടിച്ചിൽ;ആയിരക്കണക്കിന് ആളുകൾ 8 മണിക്കൂറിലധികം കുടുങ്ങി

വെസ്റ്റ് വര്‍ജീനിയ ഹൈവേയിൽ മണ്ണിടിച്ചിൽ;ആയിരക്കണക്കിന് ആളുകൾ 8 മണിക്കൂറിലധികം കുടുങ്ങി

ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ വെസ്റ്റ് വിർജീനിയയുടെ തെക്കുഭാഗത്തെ ഗ്രാമീണ അന്തർ സംസ്ഥാന ഹൈവേ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ആയിരക്കണക്കിന് വാഹനയാത്രക്കാർ 8 മണിക്കൂറിലധികം കുടുങ്ങി.കനത്ത മഴയെ തുടർന്ന് ഏകദേശം 19 കിലോമീറ്റർ (12 മൈൽ) നീളത്തിൽ ട്രാഫിക് അനുഭവപെട്ടു . അതിനാൽ ഈ റൂട്ടിൽ യാത്ര ചെയ്തിരുന്ന പലരും രാത്രിയിലും തങ്ങളുടെ വാഹനങ്ങളിൽ തന്നെ തുടരേണ്ടിവന്നു.

എന്തുകൊണ്ടാണ് ഗതാഗതം നിലച്ചു എന്നതിനെക്കുറിച്ച് യാത്രക്കാർക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല, കുടിക്കാൻ വെള്ളമോ മറ്റു പാനീയങ്ങളോ എന്ന് യാത്രക്കാർ വിശധികരിച്ചു.

അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഈ കുരുക്കിൽ അവധിക്കാലയാത്രയിൽ ഉള്ളവരും,നിരവധി കുട്ടികളും അടങ്ങിയിരുന്നു.

വെസ്റ്റ് വിർജീനിയ ടേൺപൈക്ക് അടയ്ക്കപ്പെട്ടത് ഇക്കഴിഞ്ഞത് മാത്രമല്ല. 2022-ൽ ഒരു ട്രാക്ടർ ട്രെയിലർ അപകടത്തിൽപ്പെട്ട് രാസപദാർത്ഥങ്ങൾ റോഡിലേക്ക് ചോർന്നതിനു പിന്നാല എല്ലാ ലൈനുകളും അടച്ചിടേണ്ടിവന്നിരുന്നു.

Mudslide along West Virginia highway

Share Email
LATEST
More Articles
Top