ഖത്തറിലെ പ്രവാസികളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

ഖത്തറിലെ പ്രവാസികളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

തിരുവനന്തപുരം: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.

ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായുള്ളത് മലയാളികളാമെന്നും ഈ പ്രവാസികളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Opposition leader writes to Prime Minister

കത്ത് പൂര്‍ണരൂപത്തില്‍

Respected Prime Minister, 

I write to your good self with grave concern regarding the rapidly escalating tensions and the imminent threat of war in Qatar and the wider Gulf region. It has come to light that Iran has launched an attack on United States forces stationed at the Al Udeid Air Base in Qatar, as part of its retaliatory actions-raising alarm about a possible broader conflict. As you are well aware, a large number of Indian expatriates-particularly from my home state of Kerala-reside and work across the Gulf countries. In this volatile situation, the safety and welfare of these individuals is of critical emotional and social significance, not only to their families but also to the people of Kerala as a whole. In view of the unfolding crisis and the possibility of further escalation, I earnestly request the Union Government to act with urgency to ensure the protection and well-being of all Indians living in theGulfregion.

Share Email
Top