Caritas hospital

ടാന്‍സാനിയന്‍ നാവികസേന ഉദ്യോഗസ്ഥനെ കാണാതായി

ടാന്‍സാനിയന്‍ നാവികസേന ഉദ്യോഗസ്ഥനെ കാണാതായി
Share Email

കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍ നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാന്‍സാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു. ഫയര്‍ഫോഴ്‌സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്.

Share Email
LATEST excelnclexrn
Top