ആൽബനി (ന്യൂയോർക്ക്): കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ തോമസ് ജോൺ (67) ജൂൺ 17 ചൊവ്വാഴ്ച ആൽബനിയിൽ നിര്യാതനായി.
നിരവധി വർഷങ്ങൾ ഗൾഫിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചതിനു ശേഷം ആൽബനിയിൽ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ജിജി തോമസ്
മകൻ: അജയ് ജോൺ
മരുമകൾ: അജിനി അജയ്
പൊതുദർശനം: ജൂൺ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതൽ രാത്രി 8:00 മണിവരെ കാനൻ ഫ്യൂണറൽ ഹോമിൽ (കാനൻ ഫ്യൂണറൽ ഹോം, 2020 സെൻട്രൽ അവന്യൂ, ആൽബനി, ന്യൂയോർക്ക് 12205).
സംസ്‌ക്കാരം പിന്നീട് കേരളത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സജി ജോൺ 1+ 405 802 4531
Report – മൊയ്തീൻ പുത്തൻചിറ