ഇറാൻ ആക്രമണം നടക്കുമ്പോഴുള്ള സിറ്റുവേഷൻ റൂം ചിത്രങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്; ചിത്രങ്ങൾ കാണാം

ഇറാൻ ആക്രമണം നടക്കുമ്പോഴുള്ള സിറ്റുവേഷൻ റൂം ചിത്രങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്; ചിത്രങ്ങൾ കാണാം

വാഷിംഗ്ടൺ: ഇറാന്റെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ സൈന്യം വ്യോമാക്രമണം നടത്തുമ്പോൾ സിറ്റുവേഷൻ റൂമിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, മുതിർന്ന ഉപദേഷ്ടാക്കൾ എന്നിവരുടെ ചിത്രങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു.

ചിത്രങ്ങൾ കാണാം.

White House releases situation room photos of Iran attack

Share Email
LATEST
More Articles
Top